Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറാഉള്‍ കാസ്ട്രോ...

റാഉള്‍ കാസ്ട്രോ വീണ്ടും ക്യൂബന്‍ പ്രസിഡന്‍റ്

text_fields
bookmark_border
റാഉള്‍ കാസ്ട്രോ വീണ്ടും ക്യൂബന്‍ പ്രസിഡന്‍റ്
cancel

ഹവാന: കമ്യൂണിസ്റ്റ് ദ്വീപ് രാഷ്ട്രമായ ക്യൂബയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്‍റായി റാഉള്‍ കാസ്ട്രോയെ വീണ്ടും തെരഞ്ഞെടുത്തു. നാലു ദിവസം നീണ്ടുനിന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുതന്നെയാണ് രാജ്യത്തിന്‍െറയും അധിപന്‍. ജോസ് മച്ചാഡോ വെഞ്ചുരയെ രണ്ടാം സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1959ലെ വിപ്ളവം നയിച്ച തലമുറ നയിക്കുന്ന അവസാനത്തെ സര്‍ക്കാറായിരിക്കും ഇതെന്ന് റാഉള്‍ കാസ്ട്രോ സ്ഥാനം ഏറ്റെടുത്തുതിനു ശേഷം പറഞ്ഞു.

Show Full Article
TAGS:cuba 
Next Story