Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി വീണ്ടും യു.എസ് സന്ദർശിക്കുന്നു
text_fieldsbookmark_border
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ വീണ്ടും അമേരിക്ക സന്ദർശിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മൂന്നുതവണ യു.എസ് സന്ദർശിച്ച മോദി നാലാം തവണയാണ് യു.എസ് സന്ദർശിക്കുന്നത്. ജൂൺ ഏഴ്, എട്ട് തീയതികളിലായിരിക്കും സന്ദർശനമെന്നാണ് കരുതുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം. മോദിക്കായി വൈറ്റ് ഹൗസിൽ സന്ദർശനം ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Next Story
