Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനക്കു വേണ്ടി...

ചൈനക്കു വേണ്ടി ചാരപ്പണി: അമേരിക്കന്‍ നാവികസേനാംഗം പിടിയില്‍

text_fields
bookmark_border
ചൈനക്കു വേണ്ടി ചാരപ്പണി: അമേരിക്കന്‍ നാവികസേനാംഗം പിടിയില്‍
cancel

വാഷിങ്ടണ്‍: ചൈനക്കു വേണ്ടി ചാരപ്പണി നടത്തിയ അമേരിക്കന്‍ നാവിക സേനാംഗം പിടിയില്‍. തായ്വാനില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി പൗരത്വം നേടിയ ലഫ്. കേണല്‍ എഡ്വേഡ് ലിന്നാണ് അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചൈനക്കും തായ്വാനും കൈമാറിയെന്ന കേസില്‍ പിടിയിലായത്. ഇയാളെ നാവിക സേനാ ആസ്ഥാനത്തത്തെിച്ച് ചോദ്യംചെയ്തുവരുകയാണ്. രണ്ടുതവണ ഇയാള്‍ രഹസ്യ വിവരം കൈമാറിയെന്നാണ് ആരോപണം. അതിലേറെ തവണ ശ്രമം നടത്തുകയും ചെയ്തു.  

 

Show Full Article
TAGS:spy 
Next Story