Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്ത്രീകള്‍ ഹെയര്‍...

സ്ത്രീകള്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വെനിസ്വേല പ്രസിഡന്‍റ്

text_fields
bookmark_border
സ്ത്രീകള്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വെനിസ്വേല പ്രസിഡന്‍റ്
cancel

കറാക്കസ്: ഊര്‍ജപ്രതിസന്ധി രൂക്ഷമായ രാജ്യത്ത് സ്ത്രീകള്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്‍റ് നികളസ് മദൂറോ ആവശ്യപ്പെട്ടു. പകരം കൈകൊണ്ട് മുടി കോതിയൊതുക്കാനും സ്വാഭാവികമായ രീതിയില്‍ ഉണക്കാനുമാണ് പ്രസിഡന്‍റിന്‍െറ നിര്‍ദേശം. അതോടൊപ്പം വൈദ്യുതി നിയന്ത്രണത്തിന്‍െറ ഭാഗമായി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത രണ്ടു മാസത്തേക്ക് വെള്ളിയാഴ്ച അവധി നല്‍കാനും തീരുമാനമായി.

 

Show Full Article
TAGS:nicolás maduro 
Next Story