Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: 14 മരണം

text_fields
bookmark_border
  • 20 പേര്‍ക്ക് പരിക്ക്
കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: 14 മരണം
cancel

ന്യൂയോര്‍ക്ക്: അമേരിക്കയിലെ  കാലിഫോര്‍ണിയയില്‍ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു.  20ഓളം പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇന്‍ലാന്‍ഡ് റീജ്യനല്‍ സെന്‍്റര്‍ എന്ന ആരോഗ്യ സംഘടനയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11.40ഓടെയാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.10ഓടെ) വെടിവെപ്പ് അരങ്ങേറിയത്. പൊലീസും ഫയര്‍ ഡിപാര്‍ട്മെന്‍റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തത്തെി അക്രമികളെ നേരിട്ടു. കെട്ടിടത്തില്‍നിന്ന് ആളുകള്‍ കൈകളുയര്‍ത്തി ഇറങ്ങിയോടുന്നതിന്‍െറ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story