Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാൻഹാട്ടണിൽ...

മാൻഹാട്ടണിൽ ഹെലികോപ്​റ്റർ തകർന്ന്​ രണ്ട്​ മരണം

text_fields
bookmark_border
Helicopter-Crash
cancel

ന്യൂയോർക്ക്​: വിനോദ സഞ്ചാരത്തിനുപോയ ഹെലികോപ്​റ്റർ മാൻഹാട്ടനിലെ കിഴക്കൻ നദിയിൽ തകർന്ന്​ വീണ്​ രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക്​ ഗുരുതര പരിക്കേറ്റു. 

ലിബർട്ടി ടൂറിസം ഗ്രൂപ്പി​​െൻറ ഉടമസ്​ഥതയിലുള്ള ഹെലികോപ്​റ്ററിൽ പൈലറ്റ്​ അടക്കം ആറുപേരായിരുന്നു യാത്ര ചെയ്​തിരുന്നത്​. പ്രാദേശിക സമയം ഞായറാഴ്​ച രാത്രി ഏഴിനാണ്​ സംഭവം. നദിയിൽ തകർന്നു വീണ ഹെലികോപ്​റ്ററിൽ നിന്ന്​ പൈലറ്റ്​ സ്വയം രക്ഷപ്പെ​ട്ടു. മറ്റുള്ളവരെ മുങ്ങൽ വിദഗ്​ധർ എത്തിയാണ്​ രക്ഷിച്ചത്​. ഇതിൽ രണ്ടു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൂന്നു പേർ ഗുരുതരാവസ്​ഥയിൽ കഴിയുകയാണെന്ന്​ അഗ്​നി ശമന സേനാ ഉദ്യോഗസ്​ഥർ അറിയിച്ചു. 

എഞ്ചിൻ തകരാറു​െണ്ടന്ന്​ ഹെലികോപ്​റ്റർ തകരുന്നതിന്​ തൊട്ടുമുമ്പ്​ പൈലറ്റ്​ സന്ദേശം നൽകിയതായി പ്ര​േദശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsHelicopter CrashesTwo KilledNew York City
News Summary - 2 Killed, 3 Critically Injured As Helicopter Crashes Into New York City -World News
Next Story