Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബി​സി​ന​സ് മേ​ഖ​ല​യെ...

ബി​സി​ന​സ് മേ​ഖ​ല​യെ സ്വാ​ധീ​നി​ച്ച യു​വാ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ

text_fields
bookmark_border
indian-origin
cancel

ന്യൂ​യോ​ർ​ക്​: ബി​സി​ന​സ് രം​ഗ​ത്ത് ഏ​റ്റ​വും സ്വാ​ധീ​നി​ച്ച 40 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ ഫോ​ർ​ച്യൂ​ൺ ത​യാ​റാ​ക്കി​യ വാ​ർ​ഷി​ക പ​ട്ടി​ക​യി​ലാ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഇ​ടം​പി​ടി​ച്ച​ത്.

ഇ​ൻ​റ​ൽ ക​മ്പ​നി​യു​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സോ​ഫ്റ്റ്്വെ​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ർ​ജു​ൻ ബ​ൻ​സാ​ൽ, ഫാ​ഷ​ൻ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​മാ​യ സി​ലി​ങ്ങോ​യു​ടെ സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​യു​മാ​യ അ​ങ്കി​തി ബോ​സ് എ​ന്നി​വ​രാ​ണ് ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച ബി​സി​ന​സ് രം​ഗ​ത്തെ യു​വാ​ക്ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​ത്. 35കാ​ര​നാ​യ അ​ർ​ജു​ൻ ബ​ൻ​സാ​ലി​നു കീ​ഴി​ൽ യു.​എ​സ്, ഇ​സ്രാ​യേ​ൽ, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​ൻ​റ​ലി‍​െൻറ എ.​ഐ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ 100ഓ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

27കാ​രി​യാ​യ അ​ങ്കി​തി ബോ​സി‍​െൻറ സം​രം​ഭ​മാ​യ സി​ലി​ങ്ങോ സിം​ഗ​പ്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​ലു വ​ർ​ഷം മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ആ​മ​സോ​ണി‍​െൻറ വോ​യ്​​സ് യൂ​സ​ർ ഇ​ൻ​റ​ർ​ഫേ​സ് ഡി​സൈ​ന​ർ 31കാ​ര​നാ​യ അ​ലി​സ​ൺ അ​റ്റ് വെ​ൽ, 37കാ​ര​നാ​യ യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നാ​ർ​ഥി പീ​റ്റ് ബ​ട്ടീ​ഗെ​യ്ഗ് എ​ന്നി​വ​രും സ്വാ​ധീ​നി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIndian-originfortune
News Summary - 2 Indian-origin entrepreneurs feature in Fortune's 40 Under 40 list-India news
Next Story