Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ ഓ‌ർലിയൻസിൽ...

ന്യൂ ഓ‌ർലിയൻസിൽ വെടിവെപ്പിൽ 11 പേർക്ക് പരിക്ക്; രണ്ട് പേർക്ക് ഗുരുതരം

text_fields
bookmark_border
us-gun-shot-a11219.jpg
cancel

വാഷിങ്ടൺ: അമേരിക്കയിലെ ന്യൂ ഓ‌ർലിയൻസിലുണ്ടായ വെടിവെപ്പിൽ 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. വിനോദസഞ്ചാര കേന്ദ്രമായ ഫ്രഞ്ച് ക്വാർട്ടറിലാണ് വെടിവെപ്പ് നടന്നത്.

പ്രാദേശിക സമയം പുലർച്ചെ മൂന്നോടെയാണ് വെടിവെപ്പുണ്ടായത്. തിരക്കേറിയ സമയത്ത് വെടിവെപ്പ് നടത്തിയ ആളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സമയോചിതമായി ഇടപെട്ടെന്നും ന്യൂ ഓ‌ർലിയൻസ് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUS gunshotNew Orleans gunshot
News Summary - 11 injured, 2 critical in firing in New Orleans
Next Story