Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൂസിയാനയിൽ...

ലൂസിയാനയിൽ വെടിവെപ്പ്​; പൊലീസുകാരൻ ​കൊല്ലപ്പെട്ടു

text_fields
bookmark_border
ലൂസിയാനയിൽ വെടിവെപ്പ്​; പൊലീസുകാരൻ ​കൊല്ലപ്പെട്ടു
cancel

ബാറ്റൺ റൂജ്​: അമേരിക്കയിലെ ലൂസിയാന സംസ്​ഥാനത്തി​​​െൻറ തലസ്ഥാന നഗരമായ ബാറ്റൺ റൂജിൽ നടന്ന വെടി​െവപ്പിൽ ഒരു പെ ാലീസ്​ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ഗുരുതരാവസ്​ഥയിലാണ്​.

ഞായറാഴ്ച നഗരത്തി​​​െൻറ വടക്കൻ ഭാഗത്താണ് വെടിവെപ്പുണ്ടായതെന്ന്​ ബാറ്റൺ റൂജ് പൊലീസ് മേധാവി മർഫി പോൾ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

വെടിവെപ്പി​​​െൻറ വിശദാംശങ്ങളും മരിച്ചയാളുടെ പേരുവിവരങ്ങളും പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.

Show Full Article
TAGS:us Louisiana shooting 
News Summary - 1 police officer dead in Louisiana shooting
Next Story