Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിലെ മൗണ്ട് സിയോൺ...

യു.എസിലെ മൗണ്ട് സിയോൺ സ്കൂളിൽ വെടിവെപ്പ്: ഒരു മരണം 

text_fields
bookmark_border
യു.എസിലെ മൗണ്ട് സിയോൺ സ്കൂളിൽ വെടിവെപ്പ്: ഒരു മരണം 
cancel

ജോർജിയ: ടെക്സസിലുണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതിന് പിന്നാലെ യു.എസിലെ സ്കൂളിൽ വീണ്ടും വെടിവെപ്പ്.  ക്ലൈറ്റൻ കൗണ്ടിയിലെ മൗണ്ട് സിയോൺ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. നാൽപതുവയസുള്ള സ്ത്രീയാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. 

സ്കൂളിലെ ബിരുദ ദാന ചടങ്ങ് പൂർത്തിയായതിന് ശേഷം കാർ പാർക്കിങ്ങിലാണ് വെടിവെപ്പുണ്ടായത്. ടെക്സസിലുണ്ടായ വെടിവെപ്പ് നടന്ന് മണിക്കുറുകൾക്കിടെയാണ് സംഭവം. സാന്‍റ ഫെ ഹൈസ്കുളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെ
പെടുകയും 10പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us schoolgraduationUS shootpolice say
News Summary - 1 dead, 1 injured in shooting near high school graduation, police say
Next Story