Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഷം നൽകിയതിനു പിന്നിൽ പുടിൻ –നാവൽനി
text_fieldsbookmark_border
ബെർലിൻ: റഷ്യയിൽവെച്ച് രാസവിഷമായ നോവിചോക്ക് ശരീരത്തിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനാണെന്ന് പ്രതിപക്ഷ നേതാവും അഴിമതിവിരുദ്ധ പ്രവർത്തകനുമായ അലക്സി നാവൽനി.മെറ്റാരുരീതിയിൽ ഇൗ കുറ്റകൃത്യം നടന്നതിെൻറ തെളിവുകളൊന്നുമിെല്ലന്നും ജർമൻ മാസിക ഡെർ സ്പീഗലിന് നൽകിയ അഭിമുഖത്തിൽ നാവൽനി പറഞ്ഞു.
വിഷബാധയെ തുടർന്ന് ആഗസ്റ്റ് 20ന് വിമാനയാത്രക്കിടെ കുഴഞ്ഞുവീണ നാവൽനിയെ ജർമനിയിൽ വിദഗ്ധ ചികിത്സക്ക് വിധേയനാക്കിയാണ് രക്ഷപ്പെടുത്തിയത്.നേരത്തേ നാവൽനി അനുകൂലികൾ പുടിനും ക്രെംലിനും അറിയാതെ ഇത്തരമൊരു ആക്രമണമുണ്ടാകിെല്ലന്ന് ആരോപിക്കുകതും റഷ്യ നിഷേധിക്കുകയും ചെയ്തിരുന്നു.ആരോഗ്യനില പൂർണമായും വീണ്ടെടുത്തശേഷം റഷ്യയിലേക്ക് മടങ്ങുമെന്നും പുടിനെതിരായ പോരാട്ടം തുടരുമെന്നും 44കാരനായ നാവൽനി പറഞ്ഞു.
Next Story

