Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ശബാബ് ആക്രമണം; സോമാലിയയിൽ 54 യുഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
അൽ ശബാബ് ആക്രമണം; സോമാലിയയിൽ 54 യുഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടു
cancel

മൊഗാദിശു: സോമാലിയയിലെ ആഫ്രിക്കൻ യൂനിയൻ സമാധാന സേനാംഗങ്ങളുടെ താവളത്തിനുനേരെ അൽ ശബാബ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 54 യുഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടു.

തലസ്ഥാനമായ മൊഗാദിശുവിൽനിന്ന് 130 കി.മീ. തെക്കുപടിഞ്ഞാറുള്ള ബുലമാരറിലെ താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മേയ് 26ന് നടത്തിയ ചാവേർ ആക്രമണത്തിൽ 137 സൈനികരെ വധിച്ചതായി നേരത്തേ അൽ ശബാബ് അവകാശപ്പെട്ടിരുന്നു. സോമാലിയയിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാറിനെ താഴെയിറക്കാൻ 2006 മുതൽ അൽ ശബാബ് സായുധ പോരാട്ടത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Shabab attack: 54 Ugandan soldiers killed in Somalia
Next Story