Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈജിപ്​ത്​ തടവിലിട്ട...

ഈജിപ്​ത്​ തടവിലിട്ട മാധ്യമപ്രവർത്തകന്​ മോചനം

text_fields
bookmark_border
ഈജിപ്​ത്​ തടവിലിട്ട മാധ്യമപ്രവർത്തകന്​ മോചനം
cancel

കൈറോ: നാലുവർഷത്തിലേറെയായി ഈജിപ്​ഷ്യൻ ജയിലിൽ കഴിയുന്ന അൽജസീറ മാധ്യമപ്രവർത്തകൻ മഹ്​മൂദ്​ ഹുസൈന്​ മോചനം. 2016 ഡിസംബർ മുതലാണ്​ 54കാരനായ ഹുസൈനെ ഈജിപ്​ത്​ ഭരണകൂടം കരുതൽ തടങ്കലിലാക്കിയത്​.

അവധിദിനത്തിൽ കുടുംബത്തെ സന്ദർശിച്ചു മടങ്ങു​േമ്പാഴായിരുന്നു അറസ്​റ്റ്​. അഭിഭാഷകനെ അനുവദിക്കാതെ കോടതിയിൽ 15 മണിക്കൂർ വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു.

രാജ്യത്തി​െൻറ പ്രതിഛായ കളങ്കപ്പെടുത്തുന്ന വാർത്തകളെഴുതാൻ വിദേശ അധികൃതരിൽനിന്ന്​ പണം കൈപ്പറ്റിയെന്ന്​ ആരോപിച്ചായിരുന്നു അറസ്​റ്റ്​. എന്നാൽ, ഇതുവരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. വിചാരണ പോലും നിഷേധിച്ച്​ നിരവധി തവണ തടങ്കൽ നീട്ടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al JazeeraMahmoud Hussein
News Summary - Al Jazeera’s Mahmoud Hussein released from jail in Egypt
Next Story