Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിന്നി മണ്ടേല...

വിന്നി മണ്ടേല അന്തരിച്ചു

text_fields
bookmark_border
വിന്നി മണ്ടേല അന്തരിച്ചു
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും മു​ൻ പ്ര​സി​ഡ​ൻ​റ്​ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ മു​ൻ പ​ത്​​നി​യു​മാ​യ വി​ന്നി മ​ഡി​കി​സേ​ല മ​ണ്ടേ​ല അ​ന്ത​രി​ച്ചു. 81 വ​യ​സ്സാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. കു​റ​ച്ചു​കാ​ല​മാ​യി അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്നു​വെ​ന്ന്​ മ​ര​ണ വി​വ​രം പു​റ​ത്തു​വി​ട്ട കു​ടും​ബ വ​ക്താ​വ്​ വി​ക്​​ട​ർ ഡ്​​ലാ​മി​നി അ​റി​യി​ച്ചു. 

1936ൽ ​ട്രാ​ൻ​സ്​​കേ​യി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇൗ​സ്​​റ്റേ​ൺ കേ​പ്പി​ൽ ജ​നി​ച്ച വി​ന്നി വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ണ്ടു​മു​ട്ടി​യ മ​ണ്ടേ​ല​യും വി​ന്നി​യും വി​വാ​ഹി​ത​രാ​യ​ത്​ 1958ലാ​ണ്. 1996ൽ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaworld newsmalayalam newsNelson MandelaWinnie Mandela
News Summary - Winnie Mandela: South African anti-apartheid campaigner dies- World news
Next Story