You are here

നായക​െൻറ നിഴൽ;  പോരാട്ടത്തി​െൻറ കനൽ 

22:17 PM
02/04/2018

ജൊ​ഹാ​ന​സ്ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വ​ർ​ണ​വി​വേ​ച​ന വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ നാ​യ​ക​നാ​യി ലോ​കം നെ​ൽ​സ​ൺ മ​ണ്ടേ​ല​യെ ആ​ദ​രി​ച്ച​പ്പോ​ൾ സ​മ​ര​ത്തി​ലും ജീ​വി​ത​ത്തി​ലും നി​ഴ​ലാ​യി നി​ന്ന വ​നി​ത​യാ​ണ്​ ച​രി​ത്ര​ത്തി​ലേ​ക്ക്​ പി​ൻ​വാ​ങ്ങു​ന്ന​ത്. നോം​സാ​മോ വി​നി​ഫ്രെ​ഡ്​ മ​ഡി​കി​സേ​ല മ​ണ്ടേ​ല എ​ന്ന വ​ലി​യ പേ​രി​നു ​പ​ക​രം സ്​​നേ​ഹ​പൂ​ർ​വം വി​ന്നി മ​ണ്ടേ​ല​യെ​ന്നു വി​ളി​ക്ക​പ്പെ​ട്ട അ​വ​ർ എ​ന്നും സ​മ​ര​മു​ഖ​ങ്ങ​ളെ പ്ര​ണ​യി​ച്ചു. വെ​ള്ള​ക്കാ​ര​​​െൻറ ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ നെ​ൽ​സ​ൺ മ​ണ്ടേ​ല ന​യി​ച്ച പോ​രാ​ട്ട​ങ്ങ​ളോ​ട്​ ഇ​ഷ്​​ടം​മൂ​ത്ത്​ അ​ദ്ദേ​ഹ​​ത്തോ​െ​ടാ​പ്പം​കൂ​ടി.

1957ൽ ​വി​വാ​ഹി​ത​രാ​യെ​ങ്കി​ലും 1967ൽ ​രാ​ജ്യ​ദ്രോ​ഹം ചു​മ​ത്ത​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ നെ​ൽ​സ​ൺ മ​ണ്ടേ​ല 1990 വ​രെ ജ​യി​ലി​ൽ കഴിഞ്ഞു. ഇൗ ​സ​മ​യം വി​ന്നി​യെ ആ​ദ്യം വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച അ​പ്പാ​ർ​ത്തീ​ഡ്​ ഭ​ര​ണ​കൂ​ടം പി​ന്നീ​ട്​ ബ്രാ​ൻ​ഡ്​​ഫോ​ർ​ട്ടി​ലേ​ക്ക്​ നാ​ടു​ക​ട​ത്തി. 1967ലെ ​തീ​വ്ര​വാ​ദ നി​യ​മം ആ​റാം വ​കു​പ്പു​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ വ്യ​ക്​​തി​യാ​യി​ വി​ന്നി. പ്രി​േ​ട്ടാ​റി​യ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​വ​ർ ഏ​കാ​ന്ത ത​ട​വ​റ​യി​ൽ ക​ഴി​ഞ്ഞ​ത്​ 18 മാ​സം. 

1991ൽ ​സ്​​റ്റോം​പി സീ​പി​യെ​ന്ന 14കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഇ​വ​രെ വി​വാ​ദ​ങ്ങ​ളു​ടെ നി​ഴ​ലി​ലാ​ക്കി. വി​ന്നി​യു​ടെ അം​ഗ​ര​ക്ഷ​ക​രി​ൽ ഒ​രാ​ൾ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ത്തി​ൽ അ​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ദ്യം ആ​റു വ​ർ​ഷം ത​ട​വി​ന്​ വി​ധി​ക്ക​പ്പെ​ട്ടു. ഇ​ത്​ പി​ന്നീ​ട്​ ചു​രു​ക്കി​യെ​ങ്കി​ലും ജ​ന​മ​ന​സ്സി​ൽ ക​റ മാ​യാ​തെ കി​ട​ന്നു. 
നെ​ൽ​സ​ൺ മ​ണ്ടേ​ല 1990ൽ ​മോ​ചി​ത​നാ​യ​തി​നു പി​റ​കെ വി​ന്നി​യു​ടെ മറ്റുബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ​േഗാസിപ്പുകൾ പ​ര​ന്നു. ക​ത്തു​ക​ളും അ​പ​വാ​ദ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ലെ സ്​​ഥി​രം വാ​ർ​ത്ത​യാ​യ​തി​നൊ​ടു​വി​ൽ 1996ലാ​യി​രു​ന്നു വ​ഴി​പി​രി​യ​ൽ. 

പതിറ്റാണ്ടുകൾ നീണ്ട ദാ​മ്പ​ത്യ​ത്തി​നാ​ണ്​ അ​തോ​ടെ അ​ന്ത്യ​മാ​യ​ത്. പാ​ർ​ല​മ​​െൻറി​ൽ അ​വ​രു​ടെ പ്രാ​തി​നി​ധ്യം പി​ന്നീ​ടും തു​ട​ർ​ന്നെ​ങ്കി​ലും സ​ഭ​യി​ൽ എ​ത്തു​ന്ന വേ​ള​ക​ളും കു​റ​വാ​യി​രു​ന്നു. 2016ൽ ​സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളെ രാ​ജ്യം ആ​ദ​രി​ച്ചു. ചെറുപ്പം മുതൽ ദേശീയ സമരത്തിനൊപ്പം നിറസാന്നിധ്യമായി നിലയുറപ്പിച്ച മഹാവ്യക്​തിത്വത്തി​​​െൻറ നഷ്​ടമാണ്​ വിന്നിയുടെ വേർപാട്​. 

Loading...
COMMENTS