Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഘാ​ന...

ഘാ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഗാ​ന്ധി പ്ര​തി​മ നീ​ക്കി

text_fields
bookmark_border
ഘാ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഗാ​ന്ധി പ്ര​തി​മ നീ​ക്കി
cancel

അ​ക്ര: ഘാ​ന​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ പ ്ര​തി​മ നീ​ക്കം​ചെ​യ്​​തു. ആ​ഫ്രി​ക്ക​യി​ലെ ക​റു​ത്ത​വ​ർ​ഗ​ക്കാ​രോ​ട്​ വം​ശീ​യ​വി​വേ​ച​നം കാ​ണി​ച്ചു​വെ ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണി​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഘാ​ന​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ അ​ക്ര​യി​ലെ ലെ​ഗോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി ആ​ണ്​ പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്​​ത​ത്.

ആ​ഗോ​ള സ​മാ​ധാ​ന​ത്തി​​​െൻറ ബിം​ബ​മാ​യി സ്​​ഥാ​പി​ച്ച പ്ര​തി​മ​യാ​യി​രു​ന്നു ഇ​ത്. ആ​ഫ്രി​ക്ക​യി​ലെ ക​റു​ത്ത​വ​ർ​ഗ​ക്കാ​രേ​ക്കാ​ൾ അ​ങ്ങേ​യ​റ്റം ശ്രേ​ഷ്​​ഠ​രാ​ണ്​ ഇ​ന്ത്യ​ക്കാ​രെ​ന്ന ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും പ്ര​തി​മ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നു.

നി​ര​വ​ധി ആ​ഫ്രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒാ​ൺ​ലൈ​ൻ വ​ഴി പ്ര​തി​ഷേ​ധ​വും ന​ട​ന്നു. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ പ്ര​തി​മ നീ​ക്കം​ചെ​യ്​​ത​തെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ത്തി​ൽ പെ​ട്ട​താ​ണി​തെ​ന്നു പ​റ​ഞ്ഞു സം​ഭ​വ​ത്തി​ൽ ഘാ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു.

ഇ​ന്ത്യ​യി​ൽ ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​ത്തി​നെ​തി​രാ​യ ഗാ​ന്ധി​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ ലോ​ക​മെ​ങ്ങും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 1893 മു​ത​ൽ 1915 വ​രെ ഗാ​ന്ധി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി ജോ​ലി ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUniversity of GhanaMahatma Gandhi statueanti-racism protests
News Summary - University of Ghana removes Mahatma Gandhi statue at the centre of anti-racism protests -world news
Next Story