Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെ​നി​യ​യിൽ യൂ​ഹു​റു...

കെ​നി​യ​യിൽ യൂ​ഹു​റു കെ​ൻ​യാ​ട്ട  പ്ര​സി​ഡ​ൻ​റാ​യി  അധികാരമേറ്റു

text_fields
bookmark_border
കെ​നി​യ​യിൽ യൂ​ഹു​റു കെ​ൻ​യാ​ട്ട  പ്ര​സി​ഡ​ൻ​റാ​യി  അധികാരമേറ്റു
cancel
camera_alt????????? ???????????????? ???????? ??????????? ???????????????? ??????????
നൈ​റോ​ബി: പ്ര​തി​പ​ക്ഷ​ത്തി​​െൻറ ബ​ഹി​ഷ്​​ക​ര​ണ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നു​മി​ട​യി​ൽ കെ​നി​യ​ൻ പ്ര​സി​ഡ​ൻ​റാ​യി യൂ​ഹു​റു കെ​ൻ​യാ​ട്ട സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യാ​ണ്​ കെ​ൻ​യാ​ട്ട പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. നേ​ര​േ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച്​ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്കെ​തി​രെ ത​ല​സ്​​ഥാ​ന​ന​ഗ​രി​യാ​യ നൈ​റോ​ബി​യി​ല​ട​ക്കം പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു.

പ​ത്തോ​ളം രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും പ​തി​നാ​യി​ര​ത്തോ​ളം അ​നു​യാ​യി​ക​ളും ച​ട​ങ്ങി​ന്​ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 55കാ​ര​നാ​യ കെ​ൻ​യാ​ട്ട 98ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യാ​ണ്​ വി​ജ​യി​ച്ച​ത്. വോ​െ​ട്ട​ടു​പ്പ്​ സു​താ​ര്യ​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​പ്ര​തി​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന്​ വി​ട്ടു​നി​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38ശ​ത​മാ​നം മാ​ത്ര​മാ​ണ്​ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പ്ര​തി​പ​ക്ഷം ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി കെ​ൻ​യാ​ട്ട​യു​ടെ വി​ജ​യം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ക​ള​മൊ​രു​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kenyaworld newsmalayalam newsUhuru Kenyatta
News Summary - Uhuru Kenyatta has been sworn- World news
Next Story