Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുനീഷ്യൻ അഭയാർഥി കപ്പൽ...

തുനീഷ്യൻ അഭയാർഥി കപ്പൽ തകർന്ന്​ 112 മരണം

text_fields
bookmark_border
തുനീഷ്യൻ അഭയാർഥി കപ്പൽ തകർന്ന്​ 112 മരണം
cancel

ടൂണിസ്​: തുനീഷ്യയിൽ അഭയാർഥികളുമായി പോയ കപ്പൽ തകർന്ന്​112 പേർ മരിച്ചു. ശനിയാഴ്​ചയാണ്​ സംഭവം. 50 പേർ മരിച്ചു​െവന്നായിരുന്നു ആദ്യം വന്ന റി​േപ്പാർട്ടുകൾ. പിന്നീടാണ്​ മരണ സംഖ്യ ഉയർന്നത്​. 

കപ്പലിലുണ്ടായിരുന്ന 68 ​േപരെ രക്ഷ​െപ്പടുത്തിയിട്ടുണ്ട്​. 180ഒാളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്​. 100 പേരും തുനീഷ്യക്കാരാണ്​. കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ക്യാപ്​റ്റൻ കോസ്​റ്റ്​ ഗാർഡി​​​െൻറ പിടയിലായി. യൂറോപ്പിലേക്ക്​ കടക്കുന്ന അഭയാർഥികൾ ടുണീഷ്യ വഴിയാണ്​ യാത്ര ചെയ്യുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsShipwreckTunisia migrant
News Summary - Tunisia migrant shipwreck death toll reaches 112 -World News
Next Story