Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതിംബക്തു പൈതൃകകേന്ദ്രം...

തിംബക്തു പൈതൃകകേന്ദ്രം തകര്‍ത്ത കേസില്‍ അഹ്മദ് അല്‍മഹ്ദിക്ക് ഒമ്പതു വര്‍ഷം തടവ്

text_fields
bookmark_border
തിംബക്തു പൈതൃകകേന്ദ്രം തകര്‍ത്ത കേസില്‍ അഹ്മദ് അല്‍മഹ്ദിക്ക് ഒമ്പതു വര്‍ഷം തടവ്
cancel

ഹേഗ്: മാലിയില്‍ തിംബക്തുവിലെ പൈതൃക നിര്‍മാണങ്ങള്‍ തകര്‍ത്ത കേസില്‍  അഹ്മദ് അല്‍ഫഖി അല്‍മഹ്ദിക്ക് അന്താരാഷ്ട്ര കോടതി ഒമ്പതുവര്‍ഷം തടവുശിക്ഷ വിധിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒമ്പതു ശവകുടീരങ്ങളും സീദി യഹ്യ പള്ളിയും തകര്‍ക്കാന്‍ നേതൃത്വം നല്‍കിയെന്നാണ് കേസ്.തെറ്റില്‍ പശ്ചാത്തപിച്ച അഹ്മദ് അല്‍ ഫഖി, ചെയ്തിയില്‍ രാജ്യത്തോട് മാപ്പുചോദിക്കുന്നുവെന്നും, തന്‍െറ പാത ആരും പിന്തുടരരുതെന്നും അഭ്യര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:timbakthushrine attack
News Summary - Timbuktu shrine attacks
Next Story