Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാൻസനിയയിൽ ഇന്ധന...

താൻസനിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച്​ 60 മരണം

text_fields
bookmark_border
താൻസനിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച്​ 60 മരണം
cancel
camera_alt??????????????? ????? ?????????? ???????????????
നൈ​​േ​റാ​ബി: അ​പ​ക​ട​ത്തി​ൽ​പെ​ട്ട ടാ​ങ്ക​റി​ൽ​നി​ന്ന്​ ഇ​ന്ധ​നം ചോ​ർ​ത്തു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റ ി​ച്ച്​ 60 പേ​ർ മ​രി​ച്ചു. താ​ൻ​സ​നി​യ​യി​ലെ മൊ​റോ​ഗോ​റോ​യി​ലാ​ണ്​ സം​ഭ​വം. താ​ൻ​സ​നി​യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ ദാ​ർ എ​സ്​ സ​ലാ​മി​ൽ​നി​ന്ന്​ 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ അ​പ​ക​ടം. വ​മ്പ​ൻ സ്​​ഫോ​ട​​ന​ത്തോ​ടെ​യാ​ണ്​ ഇ​ന്ധ​ന ടാ​ങ്ക​ർ പൊ​ട്ടി​​ത്തെ​റി​ച്ച​തെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​ന്ധ​നം ചോ​ർ​ത്താ​ൻ ആ​ൾ​ക്കൂ​ട്ട​മെ​ത്തി​യ​താ​ണ്​ മ​ര​ണ​നി​ര​ക്ക്​ കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ പ്രാ​ദേ​ശി​ക ​െപാ​ലീ​സ്​ മേ​ധാ​വി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTanzania
News Summary - tanzania fuel tanker accident-world news
Next Story