Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാമറൂണില്‍ ബോകോ ഹറം...

കാമറൂണില്‍ ബോകോ ഹറം ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
കാമറൂണില്‍ ബോകോ ഹറം ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു
cancel

യുവാന്‍ഡേ: വടക്കന്‍ കാമറൂണില്‍ ബോകോ ഹറം നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു.

നൈജീരിയന്‍ അതിര്‍ത്തിക്ക് സമീപത്തെ പട്ടണമായ മൊസോഗോയിലെ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ കാമറൂണില്‍ നടത്തിയ ആക്രമണത്തില്‍ 16 സൈനികര്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Show Full Article
TAGS:Boko HaramCameroongrenade attack
Next Story