Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണ സുഡാൻ...

ദക്ഷിണ സുഡാൻ ഡോക്​ടർക്ക്​ യു.എൻ പുരസ്​കാരം

text_fields
bookmark_border
ദക്ഷിണ സുഡാൻ ഡോക്​ടർക്ക്​ യു.എൻ പുരസ്​കാരം
cancel

ജ​നീ​വ: ദ​ക്ഷി​ണ സു​ഡാ​നി​ൽ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വൈ​ദ്യ​സേ​വ​നം ന​ട​ത്തു​ന്ന ഡോ. ​ഇ​വാ​ൻ അ​താ​ർ അ​ദാ​ഹ​ക്ക്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യു​ടെ അം​ഗീ​കാ​രം. യു.​എ​ൻ.​എ​ച്ച്.​സി.​ആ​റി​​​െൻറ നാ​ൻ​സ​ൻ പു​ര​സ്​​കാ​ര​ത്തി​നാ​ണ്​ ​േഡാ. ​അ​ദാ​ഹ അ​ർ​ഹ​നാ​യ​ത്.

സം​ഘ​ർ​ഷ മേ​ഖ​ല​യാ​യ സു​ഡാ​നി​ൽ​നി​ന്നു​ള്ള 1,44,000 അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഏ​ക ആ​ശാ​കേ​ന്ദ്ര​മാ​യ അ​ദാ​ഹ​യു​ടെ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ അ​ന​സ്​​തേ​ഷ്യ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്ല. ശ​സ്​​ത്ര​ക്രി​യ തി​യ​റ്റ​റി​ൽ വേ​ണ്ട​ത്ര വെ​ളി​ച്ച​വു​മി​ല്ല. ഇ​തി​നി​ട​യി​ലും ആ​ഴ്​​ച​യി​ൽ ശ​രാ​ശ​രി 60 ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു. എ​ക്സ്​​​റേ യ​ന്ത്രം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇൗ ​പ​രി​മി​തി​ക​ൾ​ക്കെ​ല്ലാ​മി​ട​യി​ലും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ മാ​നി​ച്ചാ​ണ്​ പു​ര​സ്​​കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newssouth sudan doctorEvan Atar AdahaUN award
News Summary - south Sudan doctor win UN award -world news
Next Story