Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോ​മാ​ലി​യ​ ...

സോ​മാ​ലി​യ​ ഭീ​ക​രാ​ക്ര​മ​ണം: അ​ക്ര​മി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
സോ​മാ​ലി​യ​  ഭീ​ക​രാ​ക്ര​മ​ണം:  അ​ക്ര​മി​ക​ളു​ടെ  വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
cancel

മൊ​ഗാ​ദി​ശു: ഒ​രു വ​ർ​ഷം മു​മ്പ്​ രാ​ജ്യ​​ത്ത്​ ചോ​ര​പ്പു​ഴ​യൊ​ഴു​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ ആ​സൂ​ത്ര​ക​രെ സോ​മാ​ലി​യ​ൻ സ​ർ​ക്കാ​ർ തൂ​ക്കി​ലേ​റ്റി. ആ​ക്ര​മ​ണ​ത്തി​ൽ 500ലേ​റെ ആ​ളു​ക​ൾ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​ത്.

20ഒാ​ളം കെ​ട്ടി​ട​ങ്ങ​ൾ ക​ത്തി​ച്ചാ​മ്പ​ലാ​യി. ആ​ൾ​ക്കൂ​ട്ട​ത്തി​നി​​ട​യി​ലേ​ക്ക്​ മാ​ര​ക സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ളു​മാ​യെ​ത്തി​യ ട്ര​ക്ക്​ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​​​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു.

ച​ട​ങ്ങി​ൽ​വെ​ച്ചാ​ണ്​ അ​ക്ര​മി​ക​ളെ സൈ​നി​ക​കോ​ട​തി വ​ധി​ച്ച​താ​യി അ​റി​യി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ അ​ശ്ശ​ബാ​ബ്​ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​മാ​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ അ​ശ്ശ​ബാ​ബ്​ ത​യാ​റാ​യി​ട്ടി​ല്ല. രാജ്യത്ത്​ നടന്ന ചെറുതുംവലുതുമായ നിരവധി ആക്രമണങ്ങൾക്കു പിന്നിലും അശ്ശബാബ്​ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:somaliacapital punishmentterrorist attackworld newsmalayalam news
News Summary - Somalia terrorist attack; capital punishment executed -world news
Next Story