Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈ​ജീ​രി​യ​ൻ മു​ൻ...

നൈ​ജീ​രി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഷെ​ഹു ഷ​ഗാ​രി അ​ന്ത​രി​ച്ചു

text_fields
bookmark_border
നൈ​ജീ​രി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഷെ​ഹു ഷ​ഗാ​രി അ​ന്ത​രി​ച്ചു
cancel

അ​ബു​ജ​: നൈ​ജീ​രി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഷെ​ഹു ഷ​ഗാ​രി അ​ന്ത​രി​ച്ചു. 93 വ​യ​സ്സാ​യി​രു​ന്നു. അ​ബു ​ജ​യി​ലെ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. നി​ര്യാ​ണ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ബു​ഹാ​രി അ​നു​ശോ​ചി​ച്ചു.

1983ൽ ​​അ​ന്ന​ത്തെ സൈ​നി​ക ജ​ന​റ​ലാ​യി​രു​ന്ന ബു​ഹാ​രി​യാ​ണ്​ ഷ​ഗാ​രി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്. 1979ലാ​ണ് ഇ​ദ്ദേ​ഹം നൈ​ജീ​രി​യ​ന്‍ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1979നും 1983​നും ഇ​ട​യി​ലാ​ണ് നാ​ഷ​ന​ൽ പാ​ർ​ട്ടി ഓ​ഫ് നൈ​ജീ​രി​യ​യു​ടെ പ്ര​തി​നി​ധി​യാ​യി ഭ​ര​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsShehu ShagariFormer Nigerian President
News Summary - Shehu Shagari, Former Nigerian President, Dies at 93 -world news
Next Story