Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖ​നി​യി​ൽ​നി​ന്ന്​ 27...

ഖ​നി​യി​ൽ​നി​ന്ന്​ 27 പേ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു

text_fields
bookmark_border
Zimbabwe gold mining accident
cancel

ഹ​രാ​രെ: സിം​ബാ​ബ്‍വെ​യി​ല്‍ സ്വ​ർ​ണ​ഖ​നി​യി​ല്‍ അ​ക​പ്പെ​ട്ട 27 പേ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. എ​ട ്ടു പേ​രെ ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ഖ​നി​യി​ല്‍ ഇ​നി​യും നി​ര​വ​ധി പേ​രാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 70ഓ​ളം പേ​രാ​ണ് ഖ​നി​യി​ല്‍ കു​ടു​ങ്ങി​യ​ത്. 100 മീ​റ്റ​റി​ല​ധി​കം താ​ഴ്ച​യി​ലാ​ണ് ആ​ളു​ക​ള്‍ കു​ടു​ങ്ങി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം സു​ഗ​മ​മാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabweworld newsmalayalam newsAccident NewsAccident Newsgold mining
News Summary - Several rescued days after Zimbabwe gold mining accident-World News
Next Story