Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​പ്വ​ന്യൂ​ഗി​നി​യി​ൽ...

പാ​പ്വ​ന്യൂ​ഗി​നി​യി​ൽ ഭൂ​ച​ല​നം: 30ലേ​റെ മ​ര​ണം

text_fields
bookmark_border
പാ​പ്വ​ന്യൂ​ഗി​നി​യി​ൽ ഭൂ​ച​ല​നം: 30ലേ​റെ മ​ര​ണം
cancel

സി​ഡ്​​നി: പാ​പ്വ ന്യൂ​ഗി​നി​യി​ലെ മ​ല​നി​ര​ക​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​മി​കു​ലു​ക്ക​ത്തി​ൽ മു​പ്പ​തി​ലേ​റെ പേ​ർ മ​രി​ക്കു​ക​യും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​വു​ക​യും ചെ​യ്​​തു.  എ​ൻ​ഗ പ്ര​വി​ശ്യ​യു​ടെ 90 കി​ലോ​മീ​റ്റ​ർ തെ​ക്കാ​ണ്​​   റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 7.5 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

ടെ​ലി​ഫോ​ൺ ലൈ​നു​ക​ൾ വ്യാ​പ​ക​മാ​യി ത​ക​ർ​ന്നു. മെ​ന്ദി​യി​ൽ 13ഉം ​കു​തു​ബു, ബൊ​സേ​വ്​ എ​ന്നീ മേ​ഖ​ല​ക​ളി​ൽ​ 18ഉം ​പേ​ർ  മ​രി​ച്ചു.​ മു​ന്നൂ​റോ​ളം പേ​ർ​ക്ക്​ പ​രി​േ​ക്ക​ൽ​ക്കു​ക​യും ചെ​യ്​​തു. ഭൂ​ച​ല​ന​ത്തി​ൽ നാ​ലു​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു പേ​ർ മ​രി​ച്ച​താ​യി പാ​പ്വ ന്യൂ​ഗി​നി ടു​ഡേ വെ​ബ്​​സൈ​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeworld newsPapua New Guineamalayalam news
News Summary - Papua New Guinea earthquake - world news
Next Story