Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ സ്​കൂൾ...

നൈജീരിയയിൽ സ്​കൂൾ കെട്ടിടം തകർന്നു; 100ലേറെ കുട്ടികൾ കുടുങ്ങി

text_fields
bookmark_border
നൈജീരിയയിൽ സ്​കൂൾ കെട്ടിടം തകർന്നു; 100ലേറെ കുട്ടികൾ കുടുങ്ങി
cancel
ലാ​ഗോ​സ്​: ​ൈന​ജീ​രി​യ​യി​ൽ മൂ​ന്നു​നി​ല സ്​​കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ്​ 100ലേ​റെ കു​ട്ടി​ക​ൾ കു​ടു​ങ ്ങി​യ​താ​യി ആ​ശ​ങ്ക. ത​ല​സ്​​ഥാ​ന ന​ഗ​ര​മാ​യ ലാ​ഗോ​സി​ലാ​ണ്​ രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വം. രാ​വി​ലെ 10 മ​ ണി​യോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ക​ത്തു​ണ്ടാ​യി​രി​ക്കെ കെ​ട്ടി​ടം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു.

40ലേ​റെ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 100ലേ​റെ പേ​ർ അ​ക​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം. ഇവരിൽ 10 ഒാളം പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്​. അ​ഴി​മ​തി വ്യാ​പ​ക​മാ​യ രാ​ജ്യ​ത്ത്​​ സ​മാ​ന ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​ണ്.

കെ​ട്ടി​ട നി​ർ​മാ​ണ​മു​ൾ​പ്പെ​ടെ അ​ടി​സ്​​ഥാ​ന മേ​ഖ​ല​യി​ൽ നി​ല​വാ​രം കു​റ​ഞ്ഞ വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ​പ്ര​ധാ​ന കാ​ര​ണം. 2016ൽ ​ദ​ക്ഷി​ണ ​ൈന​ജീ​രി​യ​യി​ൽ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ കെ​ട്ടി​ടം ത​ക​ർ​ന്ന്​ 100ലേ​റെ പേ​ർ മ​രി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsNigeria school collapse
News Summary - Nigeria school collapse: Children killed in Lagos building -World news
Next Story