Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൈജറിൽ ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 71ആയി
text_fieldsbookmark_border
നിയാമി (നൈജർ): നൈജറിൽ മാലി അതിർത്തിയിലെ തില്ലാബേരിക്കടുത്ത സൈനിക താവളത്തിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. 12 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ക്യാമ്പ് ലക്ഷ്യമിട്ട് ഭീകരർ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അൽഖാഇദയുമായും ഐ.എസുമായും ബന്ധമുള്ള ഭീകരസംഘടനകളുടെ ശക്തികേന്ദ്രമാണിത്.
ഇതേ സൈനിക താവളത്തിന് സമീപം 2017ൽ നാലു അമേരിക്കൻ സൈനികരും അഞ്ച് നൈജീരിയൻ സൈനികരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
