Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right ബ​ഗ്​​ദാ​ദി...

 ബ​ഗ്​​ദാ​ദി മ​രി​ച്ചി​ല്ലേ? പു​തി​യ ശ​ബ്​​ദ സ​ന്ദേ​ശം പു​റ​ത്ത്​

text_fields
bookmark_border
 ബ​ഗ്​​ദാ​ദി മ​രി​ച്ചി​ല്ലേ? പു​തി​യ ശ​ബ്​​ദ സ​ന്ദേ​ശം പു​റ​ത്ത്​
cancel

കൈ​റോ: ​െഎ.​എ​സ്​ നേ​താ​വ്​ അ​ബൂ​ബ​ക്ക​ർ അ​ൽ ബ​ഗ്​​ദാ​ദി മ​രി​ച്ചി​ട്ടി​ല്ലേ? ബ​ഗ്​​ദാ​ദി​യു​ടെ പു​തി​യ ശ​ബ്​​ദ​രേ​ഖ ​െഎ.​എ​സ്​ പു​റ​ത്തു​വി​ട്ട​േ​താ​ടെ സം​ശ​യം ഉ​യ​രു​ന്ന​ത്​ സ്വാ​ഭാ​വി​കം.  55 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യി​ൽ ​െഎ.​എ​സി​​​െൻറ അ​ധീ​ന​മേ​ഖ​ല​ക​ൾ ന​ഷ്​​ട​പ്പെ​ട്ട കാ​ര്യം സ​മ്മ​തി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, അ​ത്​ ദൈ​വ​ത്തി​​​െൻറ പ​രീ​ക്ഷ​ണ​മാ​ണെ​ന്നും എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​യു​ന്നു. ശ​ബ്​​ദം ബ​ഗ്​​ദാ​ദി​യു​ടേ​താ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ സി​റി​യ​ൻ ന​ഗ​ര​മാ​യ റ​ഖ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്ത്​​ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ബ​ഗ്​​ദാ​ദി കൊ​ല്ല​പ്പെ​ട്ടൂ​വെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 2017ലാ​ണ്​ ഇ​തി​നു​മു​മ്പ്​ ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്. 

Show Full Article
TAGS:VOICE MESSAGE baghdadi&39;s voice Baghdadi ISIS chief world news malayalam news 
News Summary - new voice message out similarity with baghdadi's voice-world news
Next Story