Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാ​ല​വി​വാ​ഹം...

ബാ​ല​വി​വാ​ഹം നി​രോ​ധി​ച്ച​ത്​ ശ​രി​വെ​ച്ച്​ കോ​ട​തി

text_fields
bookmark_border
ബാ​ല​വി​വാ​ഹം നി​രോ​ധി​ച്ച​ത്​ ശ​രി​വെ​ച്ച്​ കോ​ട​തി
cancel
നൈ​റോ​ബി: 18വ​യ​സ്സി​നു താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്​ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള ്ള ഉ​ത്ത​ര​വ്​ ശ​രി​വെ​ച്ച്​ താ​ൻ​സ​നി​യ​ൻ സു​പ്രീം​കോ​ട​തി. 15 വ​യ​സ്സാ​യാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ക്കാ​മെ​ന്നാ​യി​രു​ന്നു രാ​ജ്യ​ത്തെ നി​യ​മം.

2016ൽ ​​ഹൈ​കോ​ട​തി ഈ ​നി​യ​മം ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നും​ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ധി ഉ​ന്ന​ത​കോ​ട​തി ശ​രി​വെ​ച്ച​ത്. ഇ​വി​ടെ പു​രു​ഷ​ന്​ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള നി​യ​മാ​നു​സൃ​ത പ്രാ​യം 18 ആ​ണ്.
Show Full Article
TAGS:child marriage nairobi world news malayalam news 
News Summary - nairobi court child marriage-world news
Next Story