Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോമാലിയയിൽ യു.എസ്​...

സോമാലിയയിൽ യു.എസ്​ വ്യോമാക്രമണത്തിൽ 62 മരണം

text_fields
bookmark_border
സോമാലിയയിൽ യു.എസ്​ വ്യോമാക്രമണത്തിൽ 62 മരണം
cancel

ജൊഹാനസ്​ബർഗ്​: സോമാലിയയിലെ തീവ്രവാദ ​േകന്ദ്രത്തിൽ വ്യോമാക്രമണം നടത്തി 62 പേരെ വധിച്ചതായി ആഫ്രിക്കയിലെ യു.എസ്​ സേന വൃത്തങ്ങൾ അറിയിച്ചു.

ആറു തവണകളായി നടന്ന ആക്രമണത്തിലാണ്​ അശ്ശബാബ്​ വിഭാഗത്തിൽ ഉൾപ്പെട്ട ഭീകരരെ വധിച്ചത്​. സോമാലിയയുടെ ദക്ഷിണ തീരപ്രദേശമായ ഗന്ദർഷെയിലാണ്​ സംഭവം. ആക്രമണത്തിൽ നാട്ടുകാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്​തിട്ടില്ലെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:somaliaair strikeworld newsmalayalam newskill
News Summary - More than 60 Somali militants killed in air strikes in somalia -world news
Next Story