Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലിയിൽ വംശീയ...

മാലിയിൽ വംശീയ ഏറ്റുമുട്ടലുകളിൽ 40 മരണം

text_fields
bookmark_border
മാലിയിൽ വംശീയ ഏറ്റുമുട്ടലുകളിൽ 40 മരണം
cancel

ബ​മാ​കോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ രൂ​ക്ഷ​മാ​യ വം​ശീ​യ ഏ​റ്റു​മു​ട്ട​ല​ു​ക​ളി​ൽ സൈ​നി​ക​ര​ട​ക ്കം 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ധ്യ മാ​ലി​യി​ൽ ഫു​ലാ​നി വി​ഭാ​ഗ​ക്കാ​ർ വ​സി​ക്കു​ന്ന ഒ​ഗോ​സ​ഗൗ​വി​ ൽ വ്യാ​ ഴാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ​ കൊ​ല്ല​പ്പെ​ട്ട​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 30ഓ​ളം വ​രു​ന്ന സാ​യു​ധ​സം​ഘ​മാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ഗ്രാ​മ​ത്ത​ല​വ​ൻ അ​ലി ഉ​സ്​​​മാ​നെ ബാ​രി അ​റി​യി​ച്ചു.

കു​ടി​ലു​ക​ളും കാ​ലി​സ​മ്പ​ത്തും തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യും കാ​ലി​ക​ളെ മോ​ഷ്​​ടി​ക്കു​ക​യും ചെ​യ്​​െ​ത​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​ക്ര​മി​ക​ളെ സ​ർ​ക്കാ​ർ സേ​ന തി​ര​ഞ്ഞു​െ​കാ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഒ​ഗോ​സ​ഗൗ​വി​ൽ ദോ​ഗോ​ൾ റെ​ബ​ലു​ക​ൾ ന​ട​ത്തി​യ ആ​​ക്ര​മ​ണ​ത്തി​ൽ 160 ഫു​ലാ​നി വം​ശ​ജ​ർ മ​രി​ച്ചി​രു​ന്നു.

മ​ധ്യ ഗാ​​ഓ മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച​യു​ണ്ടാ​യ മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ എ​ട്ടു മാ​ലി സൈ​നി​ക​ർ കെ​ല്ല​പ്പെ​ട്ട​താ​യി സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മൊ​ണ്ടാ​രോ​യി​ലും ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.
2012 മു​ത​ൽ സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലു​ക​ൾ​കൊ​ണ്ട്​ ക​ലു​ഷി​ത​മാ​ണ്​ മാലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maliworld newsethnic attacks
News Summary - Mali killings 40 die in inter-ethnic attacks-world news
Next Story