Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലെബനാനിൽ ക്രിസ്ത്യന്‍...

ലെബനാനിൽ ക്രിസ്ത്യന്‍ സഖ്യകക്ഷി മന്ത്രിമാര്‍ രാജിവെച്ചു

text_fields
bookmark_border
ലെബനാനിൽ ക്രിസ്ത്യന്‍ സഖ്യകക്ഷി മന്ത്രിമാര്‍ രാജിവെച്ചു
cancel
ബൈറൂത്​: ലബനാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരവെ നാലുമന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സഅദ്​ അൽ ഹരീരിയുടെ സര്‍ക്കാറിലെ ഘടകകക്ഷിയായ ലബനീസ് ഫോഴ്​സ് പാര്‍ട്ടിയിലെ മന്ത്രിമാരാണ് രാജിവെച്ചത്. രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്. തൊഴിൽ മന്ത്രി കാമിൽ അബൂസുലൈമാനും രാജിവെച്ചവരിൽ പെടും. ഹരീരി സർക്കാർ രാജിവെക്കണമെന്നാണ്​ പ്രക്ഷോഭകരുടെ ആവശ്യം.
കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വാട്സ്ആപ് ഉപയോഗത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ജനരോഷത്താല്‍ പിന്‍വലിച്ചിരുന്നു.തുടർച്ചയായ നാലാംദിവസത്തിലേക്കാണ്​ പ്രക്ഷോഭം നീങ്ങുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsLebanese
News Summary - Lebanese continue protests, demand government to fix economy
Next Story