Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലിബിയയിൽ ബോട്ട് മുങ്ങി 90 അഭയാർഥികൾ മരിച്ചു
text_fieldsbookmark_border
ജനീവ: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 90 പേർ മരിച്ചു. ലിബിയൻ തീരത്താണ് ദുരന്തം. നിരവധി മൃതദേഹങ്ങൾ ലിബിയൻ നഗരമായ സുവാറയുടെ തീരത്ത് കടലിൽ ഒഴുകി നടക്കുന്നതായി റിപ്പോർട്ടുണ്ട്. പല മൃതദേഹങ്ങളും കരക്കടിഞ്ഞു.
യു.എൻ അഭയാർഥി ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. മരിച്ചവരിൽ എട്ടുപേർ പാകിസ്താനികളും രണ്ടുപേർ ലിബിയക്കാരുമാണ്. കടൽമാർഗം തെക്കൻ യൂറോപ്പിലേക്കെത്തുന്നത് ലിബിയവഴിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
