Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീന് പിന്തുണ;...

ഫലസ്തീന് പിന്തുണ; ഇസ്രായേല്‍  സന്ദര്‍ശിക്കരുതെന്ന് സുമ

text_fields
bookmark_border
ഫലസ്തീന് പിന്തുണ; ഇസ്രായേല്‍  സന്ദര്‍ശിക്കരുതെന്ന് സുമ
cancel

ജൊഹാനസ്ബര്‍ഗ്: സമാധാനത്തിന്‍െറ പാതയിലേക്ക് ഇസ്രായേല്‍ വരുന്നതുവരെ ആ രാജ്യം സന്ദര്‍ശിക്കരുതെന്ന് ദക്ഷിണാഫ്രിക്കന്‍ ജനതയോട് പ്രസിഡന്‍റ് ജേക്കബ് സുമയുടെ ആഹ്വാനം. രാജ്യത്തെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ പാര്‍ട്ടിയുടെ (എ.എന്‍.സി) 105ാമത് ജന്മവാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംനിര്‍ണയാവകാശത്തിനുള്ള പോരാട്ടത്തിലാണ് ഫലസ്തീന്‍ ജനത. അവര്‍ക്ക് രാജ്യത്തിന്‍െറ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ സന്ദര്‍ശനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ളെന്ന് അദ്ദേഹം വ്യക്തമാക്കി.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob zuma
News Summary - Jacob Zuma
Next Story