Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതട്ടിക്കൊണ്ടുപോയ...

തട്ടിക്കൊണ്ടുപോയ ഇന്ത്യൻ നാവികരുൾപ്പെട്ട കപ്പൽ മോചിപ്പിച്ചു

text_fields
bookmark_border
തട്ടിക്കൊണ്ടുപോയ ഇന്ത്യൻ നാവികരുൾപ്പെട്ട കപ്പൽ മോചിപ്പിച്ചു
cancel

ന്യൂഡൽഹി: ആഫ്രിക്കയിലെ ബെനിൻ സമുദ്രാതിർത്തിയിൽ നിന്ന്​ കടൽ​െക്കാള്ളക്കാർ തട്ടി​െയടുത്ത, മലയാളിയായ ശ്രീഉണ്ണി ഉൾപ്പെടെ 22 ഇന്ത്യൻ നാവികരടങ്ങുന്ന കപ്പൽ കൊള്ളക്കാർ വിട്ടയച്ചു. ഫെബ്രുവരി ഒന്നിന്​ ആഫ്രിക്കൻ അതിർത്തിയിൽ നിന്നാണ്​ കപ്പൽ കൊള്ളക്കാർ ഹൈജാക്ക്​ ചെയ്​തത്​. അവർ ആവശ്യ​െപ്പട്ട പണം നൽകിയാണ്​ കപ്പൽ മോചിപ്പിച്ചതെന്ന്​ ഹോങ്​കോങ്ങി​െല കമ്പനി അറിയിച്ചു.  

ഉ​ദു​മ പെ​രി​ല​വ​ള​പ്പി​ലെ അ​ശോ​ക​​​​​​​െൻറ മ​ക​ന്‍ ശ്രീ​ഉ​ണ്ണി​യാ​ണ്​  (25) ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി. എം.​ടി മ​റീ​ന എ​ക്‌​സ്പ്ര​സ് എ​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ല്‍നി ​ന്നു​ള്ള അ​വ​സാ​ന സി​ഗ്‌​ന​ല്‍ ല​ഭി​ച്ച​ത് ജ​നു​വ​രി 31ന് ​വൈ​കീ​ട്ട് ആ​റ​ര​ക്കാ​ണ്. 52 കോ​ടി രൂ​പ മൂ​ല്യം​വ​രു​ന്ന 13,500 ട​ണ്‍ ഇ​ന്ധ​ന​മാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ക്യാപ്​റ്റനുമായി ആശയ വിനിമയം നടത്തി. ജീവനക്കാരെല്ലാം സുരക്ഷിതരാണ്​. കപ്പൽ തിരികെ യാത്ര തുടങ്ങി​െയന്നും കമ്പനി അറിയിച്ചു.

22 ഇന്ത്യക്കാരുൾപ്പെടെ കൊള്ളക്കാർ തട്ടി​െയടുത്ത കപ്പൽ വിട്ടയച്ചതായി സന്തോഷപൂർവം അറിയിക്കുന്നുവെന്ന്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ട്വീറ്റ്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsOil TankerMarine ExpressHijacked by Pirates
News Summary - Indian Sailors On Oil Tanker, Hijacked By Pirates, Released -World News
Next Story