You are here

കെ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡാ​നി​യ​ൽ അ​റ​പ്​ മോ​യി അ​ന്ത​രി​ച്ചു

22:28 PM
06/02/2020

നൈ​റോ​ബി: 1978 മു​ത​ൽ 2002 വ​രെ കെ​നി​യ​യെ ത​​െൻറ ഉ​രു​ക്കു​മു​ഷ്​​ടി​യി​ൽ ഭ​രി​ച്ച മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡാ​നി​യ​ൽ അ​റ​പ്​ മോ​യി (95) അ​ന്ത​രി​ച്ചു. ഈ ​മാ​സം 11ന്​​ ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ ത​ല​സ്​​ഥാ​ന​മാ​യ നൈ​റോ​ബി​യി​ലെ ന്യ​യോ സ്​​റ്റേ​ഡി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. ചൊ​വ്വാ​ഴ്​​ച ദേ​ശീ​യ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS