Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർകിനോ ഫാസോയിൽ...

ബുർകിനോ ഫാസോയിൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ബുർകിനോ ഫാസോയിൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
cancel

ഒവാഗദൗഗോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ വ്യത്യസ്ത ആക്രമണ ങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നാലു സൈനികരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റു.

ലോറോം, യാതെൻഗ പ്രവിശ്യകളിലെ സുരക്ഷാ യൂനിറ്റുകൾക്കു നേരെയാണ് ഒരേ സമയം ആക്രമണം ഉണ്ടായത്.

രാജ്യത്ത് ഒരാഴ്ച മുമ്പ് മുസ്​ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burkina fasoworld newsmalayalam newstwin attacks
News Summary - five-killed-in-twin-attacks-in-burkina-faso-world news
Next Story