Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ ബാധിച്ച മുൻ സോമാലിയൻ പ്രധാനമന്ത്രി മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച മുൻ സോമാലിയൻ പ്രധാനമന്ത്രി മരിച്ചു
cancel

ലണ്ടൻ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മുൻ സോമാലിയൻ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈൻ എന്ന നൂർ അദ്ദെ (83) മരിച ്ചു. ഒരാഴ്​ച മുമ്പാണ്​ അദ്ദേഹത്തിന്​​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കിങ്​സ്​ കോളജ്​ ലണ്ടൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം ലണ്ടനിൽ തന്ന ഖബറടക്കിയതായി കുടുംബത്തി​ന്റെ ഒൗദ്യേഗിക വക്​താവ്​ മാധ്യമങ്ങ​ളെ അറിയിച്ചു. 2007-2009 കാലത്താണ്​ നൂർ അദ്ദെ സോമാലിയയിലെ ട്രാൻസിഷനൽ ഫെഡറൽ ഗവൺമ​െൻറിലെ പ്രധാനമന്ത്രി ആയിരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ex somalian pm dies on covid
Next Story