Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഹു​ഭാ​ര്യ​ത്വം അനീതി...

ബ​ഹു​ഭാ​ര്യ​ത്വം അനീതി –അ​ൽ അ​സ്​​ഹ​ർ ഇ​മാം

text_fields
bookmark_border
ബ​ഹു​ഭാ​ര്യ​ത്വം അനീതി  –അ​ൽ അ​സ്​​ഹ​ർ ഇ​മാം
cancel
camera_alt?????? ??????????? ??? ???????????
കൈ​റോ: ബ​ഹു​ഭാ​ര്യ​ത്വം സ്​​ത്രീ​ക​ളോ​ടും കു​ട്ടി​ക​ളോ​ടു​മു​ള്ള അ​നീ​തി​യാ​ണെ​ന്ന്​ ഇൗ​ജി​പ്​​തി​ലെ അ​ൽ​അ​സ്​​ഹ​ർ മ​സ്​​ജി​ദ്​ ഇ​മാം ശൈ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​മാം ശ്ര​ദ് ധേ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​മാ​മി​​​​െൻറ പ്ര​സ്​​താ​വ​ന​യെ ഇൗ​ജി​പ്​​തി​ലെ സ്​​ത്രീ​സം​ഘ​ട​ന​ക​ൾ സ്വാ​ഗ​തം ചെ​യ്​​തു.

ഖു​ർ​ആ​നും പ്ര​വാ​ച​ക​ച​ര്യ​യും മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്​ ഇൗ ​ആ​ചാ​രം പി​ന്തു​ട​രു​ന്ന​ത്. സ​മൂ​ഹ​ത്തി​​​​െൻറ പാ​തി സ്​​ത്രീ​ക​ളാ​ണ്. ബ​ഹു​ഭാ​ര്യ​ത്വം അ​നു​വ​ദി​ക്കാ​ൻ പ​ല നി​ബ​ന്ധ​ന​ക​ളും ഖു​ർ​ആ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.

അ​വ പാ​ലി​ക്കാ​ത്ത​പ​ക്ഷം ഒ​ന്നി​ല​ധി​കം സ്​​ത്രീ​ക​ളെ വി​വാ​ഹം ചെ​യ്യ​ൽ ഖു​ർ​ആ​ൻ വി​ല​ക്കി​യ​തു​മാ​ണ്. അ​തേ​സ​മ​യം, ബ​ഹു​ഭാ​ര്യ​ത്വം നി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polygamyworld newsmalayalam newsEgyptian Grand Imam
News Summary - Egyptian Grand Imam brands polygamy an 'injustice'- World news
Next Story