Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇബോള: 35 പേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsbookmark_border
കിൻഷാസ: കോംഗോയിൽ 35 പേർക്ക് ഇബോള വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 10 പേരാണ് ഇബോള ബാധിച്ച് മരിച്ചത്. 13 സാധ്യത കേസുകളും ആറ് സംശയിക്കപ്പെടുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ച എംബാൻദാക നഗരത്തിൽ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടരുന്നുണ്ട്.
രോഗ വ്യാപനം തടയാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ തെദ്റോസ് അദനം ജനീവയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
