Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right33കാര​െൻറ...

33കാര​െൻറ വയറ്റിൽനിന്ന്​ കണ്ടെടുത്തത്​ 122 ആണികൾ

text_fields
bookmark_border
33കാര​െൻറ വയറ്റിൽനിന്ന്​ കണ്ടെടുത്തത്​ 122 ആണികൾ
cancel

ആ​ഡി​സ്​ അ​ബ​ബ: ഇ​ത്യോ​പ്യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ആ​ഡി​സ്​ അ​ബ​ബ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്​​ത്ര​ക്രി​യ​യി​ൽ രോ​ഗി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്​ നൂ​റി​ലേ​റെ ആ​ണി​ക​ൾ. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 33കാ​ര​​​െൻറ വ​യ​റ്റി​ൽ​നി​ന്നാ​ണ്​ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ആ​ണി​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. നാ​ലി​ഞ്ച്​ വ​ലു​പ്പ​മു​ള്ള 122 ആ​ണി​ക​ൾ, നാ​ലു പി​ന്നു​ക​ൾ, ചി​ല്ലു​ക​ഷ​​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ക​ണ്ടെ​ടു​ത്ത​തെ​ന്ന്​ ഡേ​ക്​​ട​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

10 വ​ർ​ഷ​മാ​യി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന രോ​ഗി, പ​​ല​പ്പോ​ഴാ​യി അ​ക​ത്താ​ക്കി​യ​താ​ണ്​ ഇൗ ​വ​സ്​​തു​ക്ക​ൾ. മ​രു​ന്ന്​ ക​ഴി​ക്കു​ന്ന​ത്​ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ മൂ​ർ​ച്ച​യു​ള്ള വ​സ്​​തു​ക്ക​ൾ അ​ക​ത്താ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ണി​ക​ൾ വ​യ​റ്റി​ൽ മാ​ര​ക​മാ​യ മു​റി​വേ​ൽ​പി​ച്ചി​ട്ടി​ല്ലെ​ന്നും രോ​ഗി സു​ഖം​പ്രാ​പി​ച്ചു വ​രു​ക​യാ​ണെ​ന്നും ഡോ​ക്​​ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ethiopiaworld newsmalayalam newsNails122 NailsNails from Mans Stomach
News Summary - Doctors Extract 122 Nails, Sharp Objects From Mans Stomach -world news
Next Story