Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോമാലിയയില്‍ സ്ഫോടനം; 11 മരണം

text_fields
bookmark_border
സോമാലിയയില്‍ സ്ഫോടനം; 11 മരണം
cancel
മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിലെ ബസ്സ്റ്റാന്‍ഡിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 മരണം.
തിരക്കുള്ള ഭാഗത്താണ് സ്ഫോടനമെന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഓഫിസര്‍ ഇബ്രാഹീം മുഹമ്മദ് അറിയിച്ചു. 30 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. 15 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car bomb attack hits Somalia's Mogadishu
Next Story