Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബു​ർ​കി​ന​ഫാ​സോ​...

ബു​ർ​കി​ന​ഫാ​സോ​ ​ച​ർ​ച്ചി​ൽ ആ​ക്ര​മ​ണം: 24 മ​ര​ണം

text_fields
bookmark_border
burkinafaso-police-patrol.jpg
cancel

വ​ഗ​ദൂ​ഗ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​കി​ന ഫാ​സോ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള പ്രൊ​ട്ട​സ്​​റ്റ​ൻ ​റ്​ വി​ഭാ​ഗ​ക്കാ​രു​ടെ ച​ർ​ച്ചി​ൽ സാ​യു​ധ സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ ​റാ​ഴ്​​ച കു​ർ​ബാ​ന​ക്കി​ടെ​യാ​ണ്​ അ​ക്ര​മി​ക​ൾ ​െവ​ടി​വെ​പ്പ്​ ന​ട​ത്തി​യ​ത്. യ​ഗ്ഗ പ്ര​വി​​ശ്യ​യി​ലെ പ​ൻ​സി ഗ്രാ​മ​ത്തി​ലാ​ണ്​ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ളെ തി​ര​ഞ്ഞു​പി​ടി​ച്ചാ​ണ്​ കൊ​ല ന​ട​ത്തി​യ​ത്. പാ​സ്​​റ്റ​ർ ഉ​ൾ​പ്പെ​ടെ കൊ​ല്ല​പ്പെ​ട്ടു. 18 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ചി​ല​യാ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലു​ള്ള ബു​ർ​കി​ന​ഫാ​സോ. ഇ​വി​ടെ, ക്രി​സ്​​ത്യ​ൻ ച​ർ​ച്ചു​ക​ൾ​ക്കു നേ​രെ നി​ര​വ​ധി ത​വ​ണ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ സൈ​ന്യ​ത്തി​ന്​ മ​തി​യാ​യ ആ​യു​ധ​ങ്ങ​ളി​ല്ലാ​ത്ത​തും പ​രി​ശീ​ല​ന​ക്കു​റ​വും അ​ക്ര​മി​ക​ൾ​ക്ക്​ വ​ള​മാ​വു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burkina fasoworld newsmalayalam newsBurkina Faso church attack
News Summary - Burkina Faso church attack leaves 24 dead -world news
Next Story