Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബു​ർ​കി​ന​ഫാ​സോ​യി​ൽ...

ബു​ർ​കി​ന​ഫാ​സോ​യി​ൽ ക്രി​സ്​​ത്യ​ൻ പ​ള്ളി​യി​ൽ വെ​ടി​വെ​പ്പ്​; അ​ഞ്ചു​മ​ര​ണം

text_fields
bookmark_border
Burkina-Faso
cancel

ലാ​ഗോ​സ്​: ആ​ഫ്രി​ക്ക​ൻ രാ​ഷ്​​ട്ര​മാ​യ ബു​ർ​കി​ന​ഫാ​സോ​യി​ൽ ക്രി​സ്​​ത്യ​ൻ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി ​വെ​പ്പി​ൽ പാ​സ്​​റ്റ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ പ​ട്ട​ണ​മാ​യ ജി​ബോ​ക്ക്​ സ​മീ​പ​ത്തെ സി​ൽ​ഗാ​ജി​യി​ലാ​ണ്​ സം​ഭ​വം. പ്രൊ​ട്ട​സ്​​റ്റ​ൻ​റ്​ ച​ർ​ച്ചി​ൽ കു​ർ​ബാ​ന ക​ഴി​ഞ്ഞ്​ വി​ശ്വാ​സി​ക​ൾ പു​റ​ത്തി​റ​ങ്ങ​വെ അ​ജ്​​ഞാ​ത​രാ​യ ആ​യു​ധ​ധാ​രി​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ആ​രാ​ധ​ന​ക്കെ​ത്തി​യ നാ​ല​ു​പേ​രും പ​ള്ളി​യി​ലെ പ്ര​ധാ​ന പു​രോ​ഹി​ത​നു​മാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ ര​ണ്ടു​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മോ​​ട്ടോ​ർ ബൈ​ക്കു​ക​ളി​ലാ​ണ്​ ആ​ക്ര​മി​ക​ൾ എ​ത്തി​യ​ത്. ഐ.​എ​സു​മാ​യി ബ​ന്ധ​മു​ള്ള വി​വി​ധ സാ​യു​ധ സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​ണ്​ ബു​ർ​കി​ന​ഫാ​സോ​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burkina fasoworld newsmalayalam newsChristians killedattack on church
News Summary - Burkina Faso: Christians killed in attack on church -world news
Next Story