Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ സൈ​നി​ക​ൻ...

ഇ​ന്ത്യ​ൻ സൈ​നി​ക​ൻ കോം​ഗോ​യി​ലെ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
Gaurav-Solanki--140919.jpg
cancel

കി​ൻ​ഷാ​സ: യു.​എ​ൻ ദൗ​ത്യ​സം​ഘ​ത്തി​ലെ ഇ​ന്ത്യ​ൻ സൈ​നി​ക​​െൻറ മൃ​ത​ദേ​ഹം ഡി.​ആ​ർ കോം​ഗോ​യി​ലെ ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി. ല​ഫ്. കേ​ണ​ൽ ഗൗ​ര​വ്​ സൊ​ലാ​ങ്കി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ക​യാ​ക്കി​ങ്ങി​നി​ടെ മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന്​ ക​രു​തു​ന്നു. സെ​പ്​​റ്റം​ബ​ർ എ​ട്ടി​നാ​ണ്​ ഇ​ദ്ദേ​ഹം കി​വു ത​ടാ​ക​ത്തി​ലേ​ക്ക്​ പോ​യ​ത്. പി​ന്നീ​ട്​ തി​രി​ച്ചെ​ത്തി​യി​ല്ല.

യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​​െൻറ വ​ക്​​താ​വാ​ണ്​ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian soldierworld newsmalayalam news
News Summary - Body of Indian Army officer found in Congo lake
Next Story