Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെ​ൽ​സ​ൺ...

നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ ജ​ന്മ​ശ​താബ്​​ദി പ്ര​ഭാ​ഷ​ണം ഒ​ബാ​മ നി​ർ​വ​ഹി​ക്കും

text_fields
bookmark_border
നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ ജ​ന്മ​ശ​താബ്​​ദി പ്ര​ഭാ​ഷ​ണം ഒ​ബാ​മ നി​ർ​വ​ഹി​ക്കും
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വർണവിവേചന വി​രു​ദ്ധ സ​മ​രനാ​യ​ക​ൻ ​െന​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ 100ാം ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​ന്​ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ. ഇൗ ​മാ​സം 17ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ ബ​റാ​ക്​ ഒ​ബാ​മ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​മാ​ധാ​ന​ത്തി​​​െൻറ​യും വി​വേ​ച​ന വി​രു​ദ്ധ പോ​രാ​ട്ട​ത്തി​​​െൻറ​യും പ്ര​തീ​ക​മാ​യി ഗ​ണി​ക്ക​പ്പെ​ടു​ന്ന മ​ണ്ടേ​ല​യു​ടെ പേ​രി​ലു​ള്ള ഫൗ​ണ്ടേ​ഷ​നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2013ൽ ​മ​ര​ണ​പ്പെ​ട്ട മ​ണ്ടേ​ല​യു​ടെ ജ​ന്മ​ദി​നം ജു​ലൈ 18നാ​ണ്. ‘പ്ര​വ​ർ​ത്തി​ക്കൂ, മാ​റ്റ​ത്തി​നാ​യി പ്ര​ചോ​ദി​പ്പി​ക്കൂ’ മു​ദ്രാ​വാ​ക്യ​മാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obamabirth anniversaryworld newscelebrationsNelson Mandela
News Summary - Barack Obama to lead celebrations for Nelson Mandela's 100th birth anniversary- World news
Next Story