Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോ​മാ​ലി ...

സോ​മാ​ലി  അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ ആ​ക്ര​മ​ണം: 31 മ​ര​ണം

text_fields
bookmark_border
സോ​മാ​ലി  അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ ആ​ക്ര​മ​ണം: 31 മ​ര​ണം
cancel


സ​ൻ​ആ: ഹൂ​തി വി​മ​ത​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള മേ​ഖ​ല​യി​ലൂ​ടെ ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സോ​മാ​ലി അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ഹെ​ലി​കോ​പ്​​ട​ർ ആ​ക്ര​മ​ണം.​ ആ​ക്ര​മ​ണ​ത്തി​ൽ ചു​രു​ങ്ങി​യ​ത്​ 31 സോ​മാ​ലി അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു. യ​മ​നി​ൽ​നി​ന്ന്​ സു​ഡാ​നി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു അ​ഭ​യാ​ർ​ഥി​ക​ൾ.

 

വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യാ​ണ്​ സം​ഭ​വം. സം​ഭ​വ​ത്തി​ൽ 80 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ബോ​ട്ട്​ നി​യ​ന്ത്രി​ച്ചി​രു​ന്ന ഇ​ബ്രാ​ഹിം അ​ലി സെ​യ്​​ദ്​ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. 2014 മുതൽഹൂതി വിമതർ കൈയടക്കി വെച്ചിരിക്കുന്ന മേഖലയാണ്​ ആക്രമണം നടന്ന ചെങ്കടലി​​െൻറ കരയിലെ ഖുദൈദ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:somlia
News Summary - attack against somalia refugee
Next Story