Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഡാനിലെ അൽജസീറ ഓഫിസിന് താഴ് വീണു
text_fieldsbookmark_border
ഖർത്തൂം: സുഡാനിലെ അൽജസീറയുടെ ഓഫിസ് പൂട്ടാൻ സൈനിക ഭരണകൂടം ഉത്തരവിട്ടു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക് കാണിക്കാതെയാണ് ഭരണകൂടത്തിെൻറ നീക്കം. സൈനിക കൗൺസിലിെൻറ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിനു നേരായ കടന്നുകയറ്റമാണെന്ന് അൽജസീറ അധികൃതർ പ്രതികരിച്ചു.
ഖത്തർ ആസ്ഥാനമായ മീഡിയ നെറ്റ്വർക്കിെൻറ ജീവനക്കാരുടെ തൊഴിൽപെർമിറ്റ് പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. തലസ്ഥാനനഗരിയിൽ പ്രതിഷേധകർ തമ്പടിച്ചത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയ സൈന്യം അതു തുടരുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുഡാനിലെ സംഘർഷങ്ങളെക്കുറിച്ച് തുടർച്ചയായി വാർത്ത നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
