Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ൽ​ജീ​രി​യ​ൻ...

അ​ൽ​ജീ​രി​യ​ൻ സ്വാ​ത​​ന്ത്ര്യ​സ​മ​ര സേ​നാ​നി രി​ദാ മാ​ലി​ക്​​ അ​ന്ത​രി​ച്ചു

text_fields
bookmark_border
അ​ൽ​ജീ​രി​യ​ൻ സ്വാ​ത​​ന്ത്ര്യ​സ​മ​ര സേ​നാ​നി രി​ദാ മാ​ലി​ക്​​ അ​ന്ത​രി​ച്ചു
cancel
അ​ൽ​ജി​യേ​ഴ്​​സ്​: അ​ൽ​ജീ​രി​യ​ൻ സ്വാ​ത​ന്ത്ര്യ​പ്ര​സ്​​ഥാ​ന​ത്തി​ലെ ശ്ര​ദ്ധേ​യ വ്യ​ക്​​തി​ത്വ​മാ​യ രി​ദാ മാ​ലി​ക്​ 86ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ചു. ​​ഫ്ര​ഞ്ച്​ ഭ​ര​ണ​ത്തി​ൽ​നി​ന്ന്​ അ​ൽ​ജീ​രി​യ​െ​യ  സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ന​യി​ച്ച 1962ലെ ​വി​ഖ്യാ​ത സ​മാ​ധാ​ന ഉ​ട​മ്പ​ടി​യു​ടെ ന​യ​ത​ന്ത്ര സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു രി​ദാ മാ​ലി​ക്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പാ​രി​സ്, ല​ണ്ട​ൻ, മോ​സ്​​കോ, വാ​ഷി​ങ്​​ട​ൺ, ബ​ൽ​ഗ്രേ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ അം​ബാ​സ​ഡ​റാ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ഉ​ന്ന​ത പ​ദ​വി​ക​ളി​ലും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. 1980ൽ ​ഇ​റാ​നി​ലെ യു.​എ​സ്​ ബ​ന്ദി പ്ര​ശ്​​ന​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​ധാ​ന ന​യ​ത​ന്ത്ര​ജ്ഞ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു മാ​ലി​ക്. ഞാ​യ​റാ​ഴ്​​ച എ​ൽ അ​ലി​യ നാ​ഷ​ന​ൽ സെ​മി​ത്തേ​രി​യി​ൽ  അ​ദ്ദേ​ഹ​ത്തി​​െൻറ സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independenceworld newsmalayalam newsAlgeriaRedha Malek
News Summary - Algeria independence figure Redha Malek dies aged 86 -World news
Next Story